SSLC ചോദ്യപേപ്പർ കേന്ദ്രമാക്കി

SSLC ചോദ്യപേപ്പർ ഇന്ന് രാത്രി നമ്മുടെ സ്കൂളിൽ എത്തിച്ചേരുന്നതാണ് എന്ന് DD അറിയിച്ചിട്ടുണ്ട് .അതു ഇറക്കുന്നതിന് കുറച്ചു അദ്ധ്യാപകരുടെ സഹായം DD ആവശ്യപെട്ടിട്ടുണ്ട് ആയതിനാൽ കഴിയുന്നവർ ഇന്ന് രാത്രി 8 മണിക്ക് സ്കൂളിൽ എത്താൻ താല്പര്യം.
SSLC ചോദ്യപ്പേപ്പർ ഇറക്കുന്നതിന് രാത്രിയിൽ പോലും വന്നു സഹകരിച്ച സുബിന tr എലിസബത്ത് tr ഷംല tr ടീച്ചേഴ്സിന്റെ മക്കൾ എല്ലാ കാര്യങ്ങളും പറയാതെ തന്നെ ചെയ്യുന്ന അഷ്ക്കർ എല്ലാവർക്കും പ്രത്യേക നന്ദിയും അഭിനന്ദനങ്ങളും .👏👏👏👌👌👍👍☺️🥰

Comments